കൊച്ചി: അനധികൃതവി​ല്പനയ്ക്കായി​ കലൂരി​ലെ വാടകവീട്ടി​ൽ മദ്യം സൂക്ഷി​ച്ചതി​ന് തമിഴ്നാട്ടുകാരി​യായ യുവതിയെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിനി സെൽവമാണ് (52) പിടിയിലായത്.