snmimt-

പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിലെ ഐ.ഇ.ഡി.സിയുടെ നേതൃത്വത്തിൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി സംരംഭക പ്രചോദന സെമിനാർ നടത്തി. നാസ്കോം റീജിണൽ ലീഡ് ഷാരോൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ. ആർ. സഞ്ജുന, സിവിൽ വിഭാഗം മേധാവികളായ കെ.ആർ. രേഷ്മ, ഇലക്ട്രോണിക് വിഭാഗം മേധാവി ടി.ബി. ബിൻറോയ്, സ്റ്റുഡന്റ് കോ ഓർഡിനോറ്റർ എം.കെ. ആദർശ് എന്നിവർ സംസാരിച്ചു.