തൃക്കാക്കര: കാക്കനാട് തെങ്ങോട് ശ്രീ മണിയത്രക്കാവ് ഭഗവതി ക്ഷേത്രം ഭാരവാഹികളെ തിരഞ്ഞെടുത്തു.ക്ഷേത്രത്തിൽ അന്നദാന മണ്ഡപം നിർമ്മിക്കാൻ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികൾ: സുരേഷ് പട്ടാട്ടുപാടം (പ്രസിഡന്റ്), അനീഷ് കുമാർ തുവര കനകാലയം (സെക്രട്ടറി), സോമനാഥൻ (വൈസ് പ്രസിഡന്റ്) ശ്രീകുമാർ (ജോ.സെക്രട്ടറി), കെ.ആർ. അനിൽ കളപ്പുരക്കൽ (ട്രഷറർ), പി.എസ്. സുനിൽകുമാർ, വിമൽകുമാർ,ഹരിഹരൻ. അപ്പുക്കുട്ടൻ, ദേവദാസ്, ബിന്ദു ശ്യാമളം (കമ്മിറ്റി അംഗങ്ങൾ). വേണുഗോപാൽ (കൺവീനർ)