vn-gopinadhan-nair-82

മരട്: മണ്ണൂർ പ്ലാപ്പിള്ളിൽ (പുത്തൻ വീട്ടിൽ) വി.എൻ. ഗോപിനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: മായ മനോജ്, മധു ഗോപിനാഥ്. മരുമക്കൾ: മനോജ് കുമാർ, മഞ്ജു മധു. സംസ്കാരം ഇന്ന് രാവിലെ 10.30ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.