1

പള്ളുരുത്തി: സി.പി.ഐ കൊച്ചി മണ്ഡലം സമ്മേളനത്തിന്റെ സമാപനം ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എസ്. ശ്രീകുമാരി, കെ.എം. ദിനകരൻ, ടി.സി.സഞ്ജിത്, എം.പി. രാധാകൃഷ്ണൻ,കെ.കെ.ഭാസ്കരൻ, ടി.കെ. ഷെബീബ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയായി എം.കെ. അബ്ദുൽ ജലീലിനെ തിരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായി കെ. കെ. ഭാസ്കരൻ, ടി.കെ.ഷെബീബ്, എം.ഉമ്മർ, എം. കെ.അബ്ദുൽ ജലീൽ, എലിസബത്ത് അസീസി, പി.കെ. ഷിഫാസ്, കെ. കെ.രാജു, മുഹമ്മദ് അബ്ബാസ്, കെ.എ.അംസാദ്, കെ.എ. അനൂപ്, ബി.ഇക്ബാൽ, എ.അഫ്സൽ, എം.ഡി.ആന്റണി,പി.കെ. സുരേന്ദ്രൻ, എ.ബി.ജോസി, സുരഭി ഷാജി, കെ.എ.അൻസിയ, സക്കറിയ ഫെർണാണ്ടസ്, കെ.എച്ച്.നൗഷാദ് എന്നിവരെ തെരഞ്ഞെടുത്തു.