poulose-85

മഞ്ഞപ്ര: ഏനായി പൗലോസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലീന. മക്കൾ: ഷീല, ഉഷ, ഷൈല, ലൈഷ. മരുമക്കൾ: വർഗീസ്, ഡേവീസ്, ഡേവീസ്, ജോയി