ചേരാനെല്ലൂർ: ചാണ്ടിഹൗസിൽ ജെയിംസ് ചാണ്ടി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: നാൻസി. മക്കൾ: ബ്ലെസ്സി റിയാസ്, അനീഷ് ചാണ്ടി. മരുമകൻ: റിയാസ്.