obit-ealiyamma

കരിങ്കുന്നം: വാലുചിറ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് കൂത്താട്ടുകുളം പാലക്കുഴയിലെ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ചങ്ങനാശ്ശേരി കന്നനംകളം കുടുംബാംഗമാണ്. മക്കൾ: ജെസി (ജെ.പി.എച്ച്.എൻ, തിരൂർ), ജെനീഷ്.വി.ജെ (മംഗളം, തൊടുപുഴ), സുനി, ശ്രുതി. മരുമക്കൾ: പരേതനായ ജോൺസൺ (കോട്ടയം), സജിമോൾ (കോട്ടയം), പ്രജീഷ് (പാലക്കാട്), വിപിൻ (കോഴിക്കോട്).