വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്ക് കുഞ്ഞുവീട്ടിൽ ഗോപി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ പാർവ്വതി. മക്കൾ: ഗീത, ഷീജ, ഷിജി, ബിജി. മരുമക്കൾ: ജയൻ, ബാബു, സതീശൻ, ബിജു