നെടുമ്പാശരി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പുറപ്പെട്ട വിമാനം പ്രതികൂല കാലവസ്ഥയെ തുടർന്ന് തിരച്ചിറക്കി. ഇന്നലെ ഉച്ചയ്ക്ക് 12ന് പുറപ്പെട്ട അലയൻസ് എയർ വിമാനമാണ് തിരച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 65 യാത്രക്കാരെയും ഹോട്ടലുകളിലേക്ക് മാറ്റി.