മൂവാറ്റുപുഴ: പായിപ്ര പഴുക്കുടിയിൽ പി.പി. ജോണി (73) നിര്യാതനായി. ഭാര്യ: സാറാമ്മ വേങ്ങൂർ കള്ളിക്കാട്ട് കുടുംബാംഗം. മക്കൾ: ജിഷ, സിജോ. മരുമക്കൾ: ബിജു, ബെസി.