
തൃപ്പൂണിത്തുറ: തിരുവാങ്കുളം കെ.ആർ.ബി റോഡിൽ മണപ്പിള്ളിപ്പറമ്പിൽ പരേതനായ രഘുനന്ദന മേനോന്റെ ഭാര്യ ഭാനുമതിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ഗിരിജ, സതി, പരേതനായ ഹരിഹരൻ, ഗീതാകുമാരി, കലാകുമാരി. മരുമക്കൾ: പരേതനായ നന്ദനൻ, പ്രസന്നകുമാർ, നടേശൻ, രവീന്ദ്രൻ, വത്സല.