
ആലുവ: പുളിഞ്ചോട് ഫെഡറൽ ഗാർഡൻസിൽ താമസിക്കുന്ന വെണ്ണൂർ കുന്നത്തുപറമ്പിൽ കെ.വി. ജെയിംസിന്റെ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്) ഭാര്യ ഷേളി ജെയിംസ് (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ആലുവ സെന്റ് ഡൊമിനിക് പള്ളിയിൽ. മകൾ: മീനു (തോമസ് കുക്ക്). മരുമകൻ: ജിനു (ഇമിഡ്‌സ് ടെക്‌നോളജീസ്, ബംഗളൂരു).