മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഉന്നക്കുപ്പ നീറുന്താനത്ത് രുഗ്മിണി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.