1

പള്ളുരുത്തി: അളയനേഴത്തുലൈൻ കാട്ടിത്തറവീട്ടിൽ ക്ലാർനെറ്റ് കലാകാരൻ പരേതനായ മാത്തന്റെ ഭാര്യ സെലിൻ (82) നിര്യാതയായി. മക്കൾ: സോളി, ആൻസി, മിനി, ഷേർലി. മരുമക്കൾ: ജെയിംസ്, റെജി, സ്റ്റീഫൻ, പോൾ. സംസ്കാരം ഇന്ന് 10ന് പള്ളുരുത്തി സുറിയാനി പള്ളി സെമിത്തേരിയിൽ.