എരൂർ: നെടുങ്ങാത്തുരുത്തിൽ വിജയഭവനത്തിൽ ശങ്കരൻനായരുടെ മകളും വെള്ളാരപ്പിള്ളി മുണ്ടയ്ക്കൽ രാജപ്പൻപിള്ളയുടെ ഭാര്യയുമായ വിജയം (72) നിര്യാതയായി. സഹോദരങ്ങൾ: ഗോപിനാഥൻ, സതി, സുശീല, ചന്ദ്രശേഖരൻ.