sivankutty

കാക്കനാട്: വാഴക്കാല ചെട്ടിമൂലറോഡ് ഉഴിഞ്ഞാത്ത് വീട്ടിൽ എ. ശിവൻകുട്ടി (56) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വൈശാഖ് എസ്.പി, വരുൺ എസ്.പി. മരുമകൾ: അഞ്ജലി.