elsy79

വാഴക്കുളം: മുൻ വെയർഹൗസിംഗ് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ ആവോലി പടിഞ്ഞാറേവീട്ടിൽ പി.പി. വർഗീസിന്റെ (അപ്പച്ചൻ ) ഭാര്യ എൽസി (79,​ മുൻ റെയിൽവേ നഴ്സ്, ഗുവാഹത്തി) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 10ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിസി (ബംഗളൂരു), ജോർജ് (യു.എസ്.എ). മരുമക്കൾ: പ്രിയ,​ (ബംഗളൂരു), സിജി (യു.എസ്.എ).