
തൃപ്പൂണിത്തുറ: മെയിൻറോഡ് പുൽപ്രലൈനിൽ പരേതനായ പടവര ശിവരാമമേനോന്റെ ഭാര്യ കിഴക്കേപുൽപ്രവീട്ടിൽ മാലതിഅമ്മ (99) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഏകനാഥൻ, ലക്ഷ്മി, പങ്കജാക്ഷൻ (നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ലക്ഷ്മിദേവി, മാധവൻകുട്ടി. മരുമക്കൾ: പരേതയായ സുമതി, ഉമ മഹേശ്വരി, പ്രീതകുമാരി, വേണുഗോപാൽ, അനിത.