വൈറ്റില: കുറമനക്കാട്ട് വീട്ടിൽ ബാഹുലേയൻ നായർ (87 - വൈറ്റില കരയോഗം മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ കെ.കെ. രാധ. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.