പെരുമ്പാവൂർ: കുറിച്ചിലക്കോട് വിനോദ്ഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സതിയമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ്, വിനോജ്. മരുമകൾ: രാഖി വിനോദ് (ശ്രീശങ്കര കോളേജ്).