അങ്കമാലി: റെയിൽവേസ്റ്റേഷൻ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ ചമ്പന്നൂർ ചെന്നക്കാടൻ ഷാജൻ വർഗീസ് (52) വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: ഏലമ്മ (അങ്കണവാടി വർക്കർ). മക്കൾ: ആൻലിൻ, ആഷ്ബിൻ