
പാറശാല: കുറുകുട്ടി രേവതിവീട്ടിൽ പരേതനായ നടേശന്റെ ഭാര്യ സുമതി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം പാറശാല പൊതുശ്മശാനത്തിൽ. മക്കൾ: എൻ. അനിൽകുമാർ (സബ് രജിസ്ട്രാർ, ആലങ്ങാട്, എറണാകുളം), സുജ (പൊലീസ് വനിതാസെൽ, തിരുവനന്തപുരം), അജിത്കുമാർ (കെ.എസ്.ആർ.ടി.സി, പാറശാല), അജയകുമാർ. മരുമക്കൾ: രമ (കെ.എസ്.ഇ.ബി, നോർത്ത് പറവൂർ), വിജയൻ (കൊല്ലങ്കോട് സാെസൈറ്റി സെക്രട്ടറി), സരിത (അദ്ധ്യാപിക, കോഴിക്കോട്), സുമ (ആർ.സി.സി തിരുവനന്തപുരം).