കളമശേരി: ഏലൂർ സൗത്ത് അംബുജവിലാസത്തിൽ പരേതനായ തങ്കപ്പൻമാരാരുടെ മകൻ ശശികുമാർ (58) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ശ്യാംസുന്ദർ, ശരത്കുമാർ.