മുണ്ടംവേലി: അത്തിപ്പൊഴി ചെറുകാട്ട് ജോൺസന്റെ ഭാര്യ മഞ്ജു (46) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് സാന്തോം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സനൽ, ആസ്റ്റിൽ.