a-plus

മധുരമുള്ള കാഴ്ച കാണാൻ... എറണാകുളം ടൗൺ ഹാളിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച ജില്ലയിലെ വിദ്യാർഥികൾക്കും 100% വിജയം കൈവരിച്ച സ്‌കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുന്ന ചടങ്ങിൽ ചെറുമകന് പുരസ്‌കാരം നല്കുന്നത്‌ കാണാനെത്തിയ മുത്തശ്ശൻ.