പള്ളുരുത്തി: ചെല്ലാനം പുത്തൻതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 8 ന് രാവിലെ10.30 ന് സ്കൂളിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.