കൂത്താട്ടുകുളം:സന്തുല ട്രസ്റ്റ് ഹോസ്‌പിറ്റലിന്റെ വാർഷികാഘോഷവും ഹോസ്‌പിറ്രൽ പ്രസിഡന്റ്തോമസ് മാർ അത്തനാസിയോസിന്റെ ജന്മദിനാഘോഷവും സംഘടിപ്പിച്ചു.
മുണ്ടമറ്റം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി
ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ.എഡ്വേർഡ് ജോർജ്,
ഡയറക്ടർ ബോർഡ് അംഗം ഷാജി എബ്രഹാം, കൗൺസിലർ മരിയ ഗേരോത്തി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.വി.തോമസ്, ഡോക്ടർ നിഷാദ് കോയ, സെക്രട്ടറി എ.പി. സെൽവിൻ തുടങ്ങിയവർ പങ്കെടുത്തു.