പ്രതിഷേദാഗ്നി... സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ മന്ത്രിയുടെ ചിത്രം കത്തിക്കുന്നു.