കൊച്ചി: എറണാകുളം ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് 2022 ജൂലായ് 9 ശനിയാഴ്ച രാവിലെ 8മുതൽ അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയർസ് കോളേജ് കാമ്പസിൽ നടക്കും. രജിസ്‌ട്രേഷന്: 94475 98545, 95443 72045.