കൊച്ചി: തേവര എസ്.എച്ച് കോളേജിൽ 2022 അദ്ധ്യയനവർഷത്തെ ബിരുദ - ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. വിവരങ്ങൾക്ക്: www.shcollege.ac.in ഫോൺ: 9188400502, 9188400503