ശ്രീമൂലനഗരം: ആഞ്ഞിക്കാട്ട് ഹമീദ് (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷിമിത, ഷിജാദ്, ഷാഹിദ. മരുമക്കൾ: നവാസ്, ഷെർനാസ്, റഫീക്ക്.