ramban

കൊച്ചി: യാക്കോബായ സുറിയാനിസഭയിലെ മുതിർന്ന റമ്പാൻ ഫിനഹാസ് (88) നിര്യാതനായി. പുത്തൻകുരിശ് ദയറായിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. ചെറായി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയിൽ വാഴപ്പിള്ളിയിൽ പത്രോസ് കോർ എപ്പിസ്‌കോപ്പയുടെയും മറിയാമ്മയുടെയും മകനാണ്.