aleesha-95

പെരുമ്പാവൂർ: തോട്ടുവ പൂണോളിവീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ എലീശ്വ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തോട്ടുവ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്, തോമസ്, മേരി, പൗളി, അന്റു, പരേതനായ ചാക്കോച്ചൻ. മരുമക്കൾ: എൽസി, സോളി, ജോൺ, ജോസ്, ജിജി.