തോപ്പുംപടി: വായന പക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണ ദിനത്തിൽ ടാഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ പനയപ്പിള്ളി ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ബഷീർ ക്വിസ് നടത്തി. എം.ആർ.ശശി ക്വിസ് മാസ്റ്ററായി. അദ്ധ്യാപിക സ്മിത വർഗീസ്, സി.എസ്. ജോസഫ് എന്നിവർ സംസാരിച്ചു.