mariyam-96

അങ്കമാലി: തുറവൂർ മൂഞ്ഞേലി പരേതനായ ഔസേഫിന്റെ ഭാര്യ മറിയം (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ് (റിട്ട. ഷിപ്പ് യാർഡ്, കൊച്ചി), പാസ്‌കൽ, ജെസി, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: ലൂസി (റിട്ട. ജില്ല സഹകരണ ബാങ്ക്), ജോസ്, സ്റ്റെനി.