പറവൂർ: കിഴക്കേപ്രം വലിയപറമ്പിൽ പത്മനാഭൻ ശാന്തിയുടെ ഭാര്യ അംബിക (69) നിര്യാതയായി. മകൻ: വിപിൻ. മരുമകൾ: നീതു.