
പെരുമ്പാവൂർ: കാഞ്ഞിരക്കാട് നാനേത്താൻവീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ ബീവി (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് കാഞ്ഞിരക്കാട് ജമാഅത് കബർസ്ഥാനിൽ. മക്കൾ: കരീം, നവാസ്, ഷഫീക്, ബുഷ്‌റ, സർജ, സാജിത. മരുമക്കൾ: മീരാൻകുഞ്ഞ്, ബഷീർ, റഹീം, സാജിത, ബീവിജാൻ, ശാമില.