അങ്കമാലി: തുറവൂർ മൂഞ്ഞേലി എം.കെ. ജോസഫ് നിര്യാതനായി. ഭാര്യ: പരേതയായ ഏല്യാമ്മ. മക്കൾ: ബിജു (യു.കെ), ബിന്ദു, ബബിത. മരുമക്കൾ: ഷിജി (യു.കെ), ഷാജു, ബിജു (ഇരുവരും സൗദി).