sreekanth-

ആലുവ: കനാൽറോഡിൽ അശ്വതിവീട്ടിൽ അനന്ത നായ്കിന്റെയും ശ്യാമളയുടെയും മകൻ ശ്രീകാന്ത് നായ്ക് (47) നിര്യാതനായി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ശ്രീകാന്ത് കൊവിഡ് കാലത്ത് നിർദ്ധനർക്ക് സ്വന്തം ഓട്ടോറിക്ഷയിൽ സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രുദ്രവിലാസം ശ്മശാനത്തിൽ. സഹോദരങ്ങൾ: ശ്രീകല, ശ്രീനാഥ്.