മരട്: കേട്ടേഴത്തുകടവ് എ.കെ.ജി റോഡ് വടക്കേ ആറ്റുപുറത്ത് വി.കെ. അരവിന്ദാക്ഷൻ (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: പ്രദീപ്, പ്രദീഷ്, പ്രീതി. മരുമക്കൾ: സുജിത, സരിത, ഷിബു.