aisha-abdulkhader

നെട്ടൂർ: അറഫാത്തിൽ പരേതനായ അബ്ദുൾഖാദറിന്റെ ഭാര്യ ഐഷ (86) നിര്യാതയായി. മക്കൾ: ഹഫ്സ അഹമ്മദ്കുട്ടി, അഹമ്മദ് അസ്ഹർ, റെജി നസീർ, നിഷ ഹുസൈൻ. മരുമക്കൾ: പരേതനായ അഹമ്മദ്കുട്ടി, സമീദ, നസീർ, ഹുസൈൻ.