കൂത്താട്ടുകുളം: കാരമല പൂവക്കുളം പറവുങ്കൽ പങ്കജാക്ഷി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരി: ചെല്ലമ്മ.