കുറുപ്പംപടി: പച്ചക്കറികൃഷി വികസനപദ്ധതി 22-23 പ്രകാരം ഇന്ന് രാവിലെ 11.30 മുതൽ മുടക്കുഴ കൃഷിഭവനിൽ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.