തൃപ്പൂണിത്തുറ: നഗരസഭ 42-ാം വാർഡിലെ ശ്രീപോട്ടയിൽ ക്ഷേത്രത്തിന് സമീപം തച്ചിരുപറമ്പിൽ റോഡിൽ ഇന്റർലോക്ക് കട്ടവിരിച്ച് പുനരുദ്ധാരണം നടത്താൻ എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.