കളമശേരി: ഏലൂർ ഗവ.ഹൈസ്കൂളിൽ മുഴുവൻ സമയ മീനിയൽ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണം.