
അരിക്കുഴ: ചാലിൽ സി.വി. ജോൺ (90) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10.30 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നെടിയശാല ചാകനാൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ലിസി ജോസ്, ജോർജ് ജോൺ, സണ്ണി ജോൺ, നൈസി തോമസ്, സിബി പീറ്റർ, വിൻസന്റ് ജോൺ, ദീപാ ജോൺ. മരുമക്കൾ: ജോസ് കരിമണ്ണൂർ, സലോമി , സെലിൻ കുറുപ്പന്തറ, പി.ഒ. തോമസ് കായംകുളം, പീറ്റർ പോൾ കോതമംഗലം, ജോസ് മാളിയേക്കൽ എറണാകുളം, ബീനാ വിൻസന്റ് മൂവാറ്റുപുഴ.