
ഫോർട്ടുകൊച്ചി: ഞാലിപ്പറമ്പ് ചെറുപറമ്പ് ഹൗസിൽ ലില്ലി ജോസഫ് (80) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് ഫോർട്ടുകൊച്ചി വെളി സാന്റക്രൂസ് ബസ്‌ലിക്ക സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ് (ദുബായ്), ജേക്കബ്, സീന ജോസഫ്, ജെയ്സൻ. മരുമക്കൾ: ബീന(ദുബായ്), ഗോഡ്ലിൻ ജേക്കബ്, ജോസഫ് ജോൺ (ദുബായ്).