മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ എച്ച്.എം.സിക്ക് കീഴിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക് നീഷനെ നിയമിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 14ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0485- 2836544.