mathai73

പിറവം: തൊട്ടൂർ തൊടുവയിൽ മത്തായി (73) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് കളമ്പൂർ കോട്ടപ്പുറം കോളങ്ങായി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മകൻ: ഷിൻസ് (സി. ടിവി റിപ്പോർട്ടർ). മരുമകൾ: ബിന്ദു (അദ്ധ്യാപിക,​ എം.കെ.എം എൽ.പി സ്കൂൾ പിറവം).